WEEKLY REPORT 1 (NOV 12 - NOV 16)
ടീച്ചിങ് പ്രാക്ടിസിന്റെ ആദ്യ ആഴ്ച അങ്ങനെ കടന്നു പോയി അദ്യാപിക എന്ന രീതിയിൽ വളരെ യേറ അറിവുകൾ സമ്പാദിച്ച ഒരു ആഴ്ച ആയിരുന്നു ഇത് ടീച്ചിങ് പ്രാക്ടിസിനായി എനിക്ക് മൂന്ന് ഡിവിഷന്കളാണ് ലാബ്‌ഹിച്ചതു ഒൻപതു എ , ഒൻപതു ബി . എട്ടു എ . തിങ്കക്കളാഴ്ച മൂൺണം പീരിയഡ് ' മനുഷ്യനിലെ വിസർജനാവയവങ്ങൾ ' എന്നി ടോപ്പിക്ക് ക്ലാസ് എടുത്ത് . ടോപ്പിക്ക് വളരെ മുഖവുരയോട് കൂടിയാണ് ആരംഭിച്ചത് . കുട്ടികൾ വളരെ ശ്രദ്ധയോടു കൂടി ക്ലാസ്സിൽ പെരുമാറി മനുഷ്യനിലെ വിസർജനാവയവങ്ങൾ ഏതെല്ലാമാണെന്നു കുട്ടികളിൽ അറിവ് നൽകുക . ആന്തര സമസ്ഥിതി എന്നാൽ എന്ത് അതിനു കോട്ടം സംഭവിക്കുന്നത് മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്ത്? മനുഷ്യ ശരീരത്തിലെ വിസർജനാവയവങ്ങൾ വിസർജിക്കുന്ന വിസർജ്യവസ്തുക്കൾ ഏവ എന്ന്നിങ്ങനെ യുള്ള അറിവുകൾ നൽകുക എന്നതായിരുന്നു ഈ ടോപിക്കിന്റെ വിശദീകരണം . തിങ്കളാഴ്ച ആറാം പീരീഡ് എട്ടു എ യിൽ ആയിരുന്നു ക്‌ളാസ് തരാം തിരിക്കുന്നതെന്തിന് എന്ന പാഠഭാഗത്തത്തിലെ വർഗീകരണം എന്ന ടോപ്പിക്ക് ആയിരുന്നു ക്ലാസ്സിനായി തിരഞ്ഞെടുത്തത് ലെക്ചർ മേത്തോട് ആണ് ക്ലാസ്സിനായി തിരഞ്ഞെടുത്തത് കുട്ടികൾ വളരെ ശ്രദ്ധയോടു കൂടി ക്ലാസ്സിൽ കൈക്കൊണ്ടു . ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാം ദിവസം എട്ടു എ യിൽ ' തരാം തിരിക്കലിന്റെ ആദരണികൾ ' എന്ന ടോപിക് ആണ് എടുത്തത് കുട്ടികൾ വളരെ ശ്രദ്ധയോടു കൂടി ക്‌ളാസിൽ പങ്കുകൊണ്ടു ലെക്ചർ മേത്തോടെ ആണ് ക്ലസ്സിനായി ഉപയോഗിച്ചത് കൂടാതെ കുട്ടികൾക്ക് വിവരങ്ങൾ അധികമായി ലഹിക്കുന്നതിനും വിവരങ്ങൾ വ്യക്തമകുന്നതിനുമായി IT @ അറ്റ് സ്കൂളിൽ നിന്നും വീഡിയോകൾ അദ്യാപിക എന്നനിലയിൽ വളരെ ഏറെ ആനന്ദിച്ചദിവസങ്ങൾ , അദ്യാപിക എന്ന നിലയിൽ നമ്മൾ സന്തോഷിക്കുന്നത് നമ്മൾ നൽകിയ വിവരങ്ങൾ കുട്ടികൾ സാംശീകരിക്കുമ്പോളാണ് . കൂടാതെ ബഹുമാനം ലഭിക്കുമ്പോളാണ് ഞാൻ തീരെഹം അംഗീകരിക്കപ്പെട്ടു
അഞ്ചാം ദിവസം എന്റെ ക്ലാസ് ഒബ്സർവേ ചെയ്യുവാനായി ശ്രീരേഖ മിസ് വന്നു നെഫ്രോണിന്റെ ആന്തര ഘടന എന്നുള്ള ടോപ്പിക്ക് ആണ് ഞാൻ ഒൻപതാം ക്‌ളാസിൽ എടുത്തത് കുട്ടികളോടായി ചോദ്യം ചോദിച്ച ഭാഗത്തും കണ്സോളിഡേഷൻ ത്തും വരുത്തിയ തെറ്റുകൾ അദ്യാപിക ചൂണ്ടിക്കാട്ടി
WEEKLY REPORT - 2 (NOV 19 - 24 )
അദ്യാപിക എന്നനിലയിൽ ഉത്തരവാദിത്തങ്ങൾ ഏറെ ഉയർന്ന ഒരു ആഴ്ച ആയിരുന്നു ഇത് . ഓരോ ക്ലസ്സിലും IT @ സ്കൂൾ ഉപയോഗിക്കണം എന്ന് ഹെഡ് മിസ്ട്രസ് നിർദേശിച്ചു . അതിന് പ്രകാരം എല്ലാവരും ക്ലാസ്സിൽ വീഡിയോ പ്രദർശിപ്പിച്ചിരുന്നു . വീഡിയോ പ്രദര്ശിപ്പിക്കുന്നതിലൂടെ ഒരു അദ്യാപികക്ക് വിവരിച്ചും വിശദീകരിച്ചും നൽകുവാൻ പരിമിതിയുള്ള ഭാഗം പൂർണമായും വ്ശകലനം ചെയ്തു നൽകുവാൻ സാദിക്കുവാനായി എന്ന് ഞാൻ വിശ്വസിക്കുന്നു ഒരു ജീവശാസ്ത്ര അദ്ധ്യാപിക എന്നുള്ള നിലയിൽ എനിക്ക് ഇത് വളരെ പ്രയോജനപ്പെട്ടു.
എട്ടാം ക്‌ളാസിൽ ലീനയുസ്സിന്റെ വർഗ്ഗീകരണ തലവും പൂച്ചയുടെ വർഗ്ഗീകരണതലവും പഠിപ്പിച്ചു . പൂച്ചയുടെ വർഗ്ഗീകരണതലം പഠിപ്പിക്കുമ്പോൾ ഓരോ തലത്തിലും ജീവികളെ അരീക്കൽ പ്രക്രീയക്ക് വിദേയമാക്കുന്നതിനായി . പവർ പോയിന്റ് പ്രസന്റേഷൻ പ്രദർശിപ്പിച്ചു . കുട്ടികൾ അത് വളരെ വിശദമായി നിരീക്ഷിച്ചു . എന്തിന്റെ വ്യത്യാസത്തിലും അടിസ്ഥാനത്തിലും ആണ് വർഗ്ഗീകരണ പ്രക്രീയ കടന്ന്പോകുന്നത് എന്ന് അപഗ്രഥിക്കുവാനായി സാധിച്ചു . നെഫ്രോണിന്റെ ആന്തരിക ഘടന എന്നുള്ള ഭാഗം ഒൻപതു സി യിൽ പഠിപ്പിച്ചപ്പോൾ വീഡിയോ പ്രദര്ശിപ്പിച്ചതും വളരെ വേഗത്തിൽ കുയ്റ്റികളുടെ ശ്രദ്ധ ആകർഷിക്കും വാനായി സാധിച്ചു
ആഴ്ചയിലെ ഏറ്റവും സന്തോഷം ലഫിക്കുന്ന വിഷയത്തെ ക്ലാസ്സിലെ ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാതെ നിന്ന മൂന്ന് കുട്ടികളെ ക്ലാസ്സിന്റെ മുഴുവൻ സാരഥികൾ ആക്കി മാറ്റ് വാൻ സാധിച്ചതാണ്
'വൃക്ക രോഗങ്ങൾ ' എന്ന ടോപ്പിക്ക് പഠിപ്പിക്കുവാനായി റോൾ പ്ലേയ് മോഡൽ ആണ് ഉപയോഗിച്ചത് . ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ പിന്നാക്കം മാറിനിന്ന മൂന്നു കുട്ടികളെ ക്‌ളാസ്സിന്റെ മുന്നിൽ കൊണ്ട് വന്നു മൂന്നു കഥ പത്രങ്ങളാക്കി മാറ്റി അഭിനയിപ്പിച്ചു
അഭിനയിച്ചു തുടങ്ങുന്നതിന്റെ ആദ്യ ഭാഗത്തു കുട്ടികൾക്ക് സഭാകമ്പം ഉണ്ടായിരുന്നെങ്കിലും . പിന്നിൽ നിന്നുള്ള പ്രോത്സാഹനം നല്ലരീതിയിൽ അവരിൽ ഉൾക്കൊള്ളുകയും വൃക്കയേ രോഗത്തിന്റെ മൂന്നു വ്യത്യസ്ത രോഗാവസ്ഥകളും വന്നിട്ടുള്ള മൂന്ന് രോഗികളെ പോലെ അവർ അവതരിപ്പിച്ചു എന്നതിനപ്പുറം അഭിനയിച്ചു പൊലിപ്പിച്ചു എന്ന് വേണം പറയുവാൻ . ഒരു ടീച്ചർ എന്നതിലപ്പുറം കാര്യങ്ങൾ വിവരിക്കുന്നതിലപ്പുറം മൂന്നു രോഗികളാണ് അവരുടെ
രോഗത്തെപ്പറ്റിയും രോഗത്തിന്റെ കഷ്ടപ്പാടും കുട്ടികൾക്ക് മുന്നിൽ അവതരിപിപ്പിക്കുന്നതു . ഇങ്ങനെപ്രവർത്തനം നൽകിയതിന് ശേഷം കുട്ടികൾ എന്നോട് ഇനിയും റോൾ പ്ലേയ് മോഡൽ വേണം എന്ന് ആവശ്യപ്പെട്ടു . കുട്ടികളുടെ പങ്കാളിത്തം ഉയർത്തിക്കൊണ്ടുവരുന്ന പാഠ്യ പ്രവർത്തനങ്ങൾ കുട്ടികളുടെ ബൗധികമായ മാത്രമല്ല നയസര്ഗിക കഴിവുകളും സാന്മാർഗിക കഴിവുകളും ഉയർത്തുന്നു രഞ്ഞെടുക്കുകയും അവക്കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു
WEEKLY REPORT 3 (NOV 26 - NOV 29)
വളരേ സമാദാനപരവും , സന്തോഷ കരവും ആയ സ്കൂൾ അന്തരീക്ഷം അദ്യാപിക എന്ന നിലയിൽ ആസ്വദിക്കുവാനായി ശഠിച്ച ഒരു ആഴ്ച ആയിരുന്നു ഈക്കഴിഞ്ഞു പോയത് . മോഡലുകൾ ഉപയോഗിച്ചു ക്‌ളാസ് എടുക്കുവാൻ കഴിയുകയും .അത് വിജയിപ്പിക്കുവാൻ സാധിക്കുകയും ചെയ്തു .എന്റെ ചിന്ത എന്തെന്നാൽ ഒരു മോഡൽ വിജയിപ്പിക്കണമെങ്കിൽ അതിന്റെ അമ്പതു ശതമാനം പ്രവർത്തനത്തിൽ ഏർപ്പെടേണ്ടത് . കുട്ടികൾ നമ്മൾ ഉദേശിച്ചത് പോലെ പ്രവർത്തനത്തിൽ ഏർപ്പെട്ടില്ല എങ്കിൽ ആ ക്‌ളാസ് തീര്ച്ചയായും പരാജയപ്പെട്ടു പോകും എന്നാൽ ഞാൻ അവതരിപ്പിച്ച പ്രവർത്തനങ്ങളിൽ കുട്ടികൾ നല്ലരീതിയിൽ പങ്കുകൊള്ളുകയും ചെയ്തു അഞ്ചു കിങ്ഡം വർഗീകരണം ഇൻഡക്റ്റീവ് തിങ്കിങ് മോഡൽ ഉപയോഗിച്ചും സസ്യങ്ങളിലെ വിസർജനം ഇൻക്യുറി ട്രെയിനിങ് മോഡൽ ഉപയോഗിച്ചും കുട്ടികൾക്ക് എടുത്ത് നൽകി . വീഡിയോകളും ചിത്രങ്ങളും ആണ് അതിനു വേണ്ടി ഉപയോഗിച്ചത് . എന്തെന്നാൽ കുട്ടികൾക്ക് വ്യക്തമായ ആശയങ്ങൾ ലഹിക്കുന്നതിനായി അത് സഹായിക്കും
വൃക്ക മാറ്റിവെക്കൽ എന്ന ടോപ്പിക്ക് ആക്ടിവിറ്റി മേത്തോട് ഉപയോഗിച്ചാണ് ക്‌ളാസ് എടുത്തത് . കൂടാതെ വൃക്ക മാറ്റിവെക്കൽ നെ ക്കുറിച്ചു കുട്ടികൾക്ക് കൂടുതൽ അറിവ് പ്രദാനം ചെയ്യുവാനും ഉതകും തരത്തിലുള്ള വീഡിയോകളും കുട്ടികൾക്ക് പ്രദർശിപ്പിച്ചു നൽകി
കരൾ ത്വക്ക് എന്നുള്ള ടോപ്പിക്ക് കുട്ടികൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്ന ത്തിനും വ്യക്തമാക്കുന്നതിനും വീഡിയോ ഉപയോഗിച്ചു . ഹെപ്പാറ്റിറ്റിസ് രോഗങ്ങളും അവ എങ്ങനെ എല്ലാം ശരീരത്തിനെ ബാധിക്കുന്നു വെന്നും കുട്ടികൾക്ക് പറഞ്ഞുനൽകി
അടുത്ത ദിവസം വിസർജനം മറ്റു ജീവികളിൽ എന്നുള്ള ടോപ്പിക്ക് ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി എടുത്തു ഇൻക്യുറി ട്രെയിനിങ് മോഡൽ ആണ് അതിനു വേണ്ടി ഉപയോഗിച്ചത് . കുട്ടികൾ വളരെ ശ്രദ്ദയോടുകൂടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ചോദ്യങ്ങൾ മെനയുകയും ചെയ്തു അതിന് പ്രകാരം ഞാൻ കുട്ടികൾക്ക് ഉത്തരം നല്കിക്കൊണ്ടുമിരുന്നു . കുട്ടികൾ തെറ്റ് ചോദ്യങ്ങൾ മെനഞ്ഞപ്പോൾ കുട്ടികളെ സഹായിക്കുകയും ചെയ്തു
കുട്ടികൾക്ക് ഇനിയും ഇൻക്യുറി ട്രെയിനിങ് മോഡൽ പോലുള്ള ക്ലാസുകൾ വേണമെന്ന് ആവശ്യപ്പെട്ടു
WEEKLY REPORT 4 ( DEC 4 - DEC 7 )
കുട്ടികൾക്ക് കുറച്ചധികം പ്രയാസം എന്റെ ഭാഗത്തുനിന്നും നേരിട്ട ദിവസങ്ങളായിരുന്നു ഈ ആഴ്ചയിലേതു ; അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു . മറ്റൊരു വസ്തുത . കുട്ടികൾക്ക് വേണ്ടിത്തന്നെ ആയിരുന്നു . ഞാൻ കുട്ടികളോട് അങ്ങനെ പെരുമാറിയതും . മറ്റൊന്നുമല്ല ക്രിസ്തുമസ് പരീക്ഷയാണിനി വരാനിരിക്കുന്നത് . ആയതിനാൽ കുട്ടികളെ ഒരു സമയം പോലും വെറുതെ ഇരിക്കുവാനായി പ്രിൻസിപ്പൽ അനുവദിച്ചിരുന്നില്ല ഞങ്ങൾ ടീചെര്സ് ട്രെയിനികളോടായി എല്ലാ ദിവസങ്ങളിലും ക്‌ളാസ്സുകളിൽ പ്രവേശിക്കുവാനും പാഠഭാഗങ്ങൾ വീക്കിലി റിഫ്ലക്ഷൻ 4 -7
പൂർത്തിയാക്കുവാനും റിവിഷനുകൾ നടത്തുവാനുമായി . ആവശ്യപ്പെട്ടു .. പീര് ഒബ്സർവേഷനും ഇവാലുവേഷനും കൃത്യമായി പൂർത്തിയാക്കുവാനായി ശ്രമിക്കുന്ന എ സമയത്തതായിരിക്കും പ്രദനാദ്യാപിക ഞങ്ങളോടായി ക്‌ളാസ്സുകളിൽ പ്രവേശിക്കുവാനായി ആവശ്യപ്പെടുന്നത്
പോഷണത്തലങ്ങൾ , ജീവ ബന്ധങ്ങൾ . ജീവമണ്ഡലം . ആര്ക്കിങ്ദോം വർഗീകരണം . എന്നീ ടോപ്പിക്കുകൾ 8 എ യിൽ ക്ലാസ് എടുത്തു . മോഡലുകളും ആക്ടിവിറ്റി മെതോടുകളും ഉപയോഗിച്ചു കൊണ്ടുള്ള ക്‌ളാസ്സുകളാണ് അവതരിപ്പിച്ചത് . കുട്ടികൾക്ക് പാഠഭാഗത്തെക്കുറിച്ചു വളരെ കുറച്ചു മനസ്സിലായാൽ അത് കുട്ടികളുടെ ഭാവിയിലുള്ള പഠനത്തെ ബാധിക്കും അതിനാൽ വീഡിയോകളും ചാർട്ടുകളും കുട്ടികൾക്ക് കാട്ടുകയും സമഗ്രയിൽ നിന്നുമുള്ള വിഡിയോകൾ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു നൽകുകയും ചെയ്തു സമഗ്രയിൽ വീഡിയോകൾ വളരെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്നതിനാൽ പടനാപ്രവർത്തനം വളരെ വേഗത്തിലും കൃത്യതയിലും പൂർത്തിയാക്കുവാനായി സാധിച്ചു .
കുട്ടികൾക്ക് നൽകുന്ന വിവരങ്ങൾ പരിമിതമാണെങ്കിലോ കുറവാണെങ്കിലോ ഡൌൺ ലോഡ് ചെയ്തിട്ടുള്ള വീഡിയോകൾ കുട്ടികൾക്ക് പ്രദർശിപ്പിച്ചു നൽകി
9 ക്‌ളാസിൽ ഈ ആഴ്ചയുടെ സിംഹഭാഗവും റിവിഷന് വേണ്ടി ചിലവഴിച്ചു .കൂടാതെ റിവിഷനോടൊപ്പം കുട്ടികൾക്ക് വീഡിയോകളും പ്രദർശിപ്പിച്ചു നൽകി
കൂടാതെ പിയർ ഇവാലുവേഷനും ഒബ്സർവേഷനും വേണ്ടിയും കുറച്ചു സമയം ലഭിച്ചിരുന്നു . അതിന് പ്രകാരം സുചിത്രാടീച്ചറുടെയും ., രേഷ്മ ടീച്ചറുടെയും , ക്ലാസുകൾ ഒബ്സർവേചെയ്യുവാനായി സാധിച്ചു ; പക്ഷെ ടീച്ചർ മാർ ക്‌ളാസ്സ് എടുത്ത രണ്ടു പീരിയഡുകളും സമയക്രമീകരണം എന്നനിലയിൽ പരാജയമായിരുന്നു
കൂടാതെ 8 ക്ലസ്സിലും 9 ക്ലാസ്സിലും ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുകയും കുട്ടികൾക്ക് സംഭവിച്ച തെറ്റുകൾ തിരുത്തുന്നതിന് വേണ്ടി ക്‌ളാസ്സുകൾ നൽകുകയും ചെയ്തു . കുട്ടികൾക്ക് ആക്‌ളാസ്സുകൾ പ്രയോജനപ്പെട്ടു വന്നു വിശ്വസിക്കുന്നു . അതിന്റെ തോത് എത്രയെന്നു അച്ചീവേമെന്റ് ടെസ്റ്റിന്റെ റിസൾട്ടിൽ നിന്നും മാത്രമേ മനസ്സിലാക്കുവാനായി സാധിക്കുകയുള്ളു .
WEEKLY REPORT - 5 (DEC 31 - JAN 5)
അവധിക്കു ശേഷം സ്കൂളിൽ ചെന്നതിനു ശേഷമുള്ള ആദ്യത്തെ റിഫ്ലക്ഷൻ . വളരെയേറെ കാര്യങ്ങൾ പുതിയതായി മനസ്സിലാക്കിയ ആഴ്ച ആയിരുന്നു ഇത് . ആദ്യ ദിവസം സ്കൂളിൽ എത്തിച്ചേർന്നപ്പോൾ അദ്യാപികമാരുടെയും വിദ്യാർത്ഥികളുടെയും എണ്ണം വളരെ കുറഞ്ഞതായി കണ്ടു
മറ്റൊന്ന് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവുണ്ടായിരുന്നതിനാൽ പ്രിൻസിപ്പാൾ ടീച്ചർ ട്രെയിനികളായ ഞങ്ങളോട് എല്ലാ ക്‌ളാസ്സുകളിലും കയറുവാനായി ആവശ്യപ്പെട്ടു . അതിന് പ്രകാരം ഞാൻ ബാക്കിയുള്ള പോർഷനുകൾ കവറ്‌ചെയ്യുവാനായി ശ്രമിച്ചു . എട്ടു ഓയിൽ കയറിക്കൊണ്ട് കഴിയുന്നത്ര പോർഷനുകൾ എടുക്കുവാനായി ശ്രമിച്ചു എന്നാൽ രണ്ടു പീരിയോടുകളിൽ കൂടുതൽ ഒരു ക്ലസ്സിലും ഞാൻ എടുത്തില്ല . മറ്റൊന്നുമല്ല കുട്ടികൾക്കും കുറച്ചു സ്വാത്രന്ദ്യം വേണ്ടേ കൂടുതലും വീഡിയോകൾ ഉപയോഗിച്ചു ൻകൊണ്ടുള്ള ക്ലാസ്സുകളാണ് ഞാൻ എടുത്തത് , സമഗ്രയിൽ ഉള്ള വീഡിയോകൾ അതിനു വേണ്ടി ഞാൻ ഉപയോഗിച്ചു . എന്നാൽ കുട്ടികൾക്ക് കുറച്ചുകൂടി ലൈവ് ആയ വീഡിയോ നൽകുവാൻ ആണ് ഞാൻ ശ്രമിച്ചത് . യു ട്യൂബിൽ അതിനുവേണ്ടിയുള്ള വിഡിയോകൾ ഉണ്ട് . എന്നാൽ ഇംഗ്ളീഷിലാണ് ആയതിനാൽ ഞാൻ ശബ്ദമില്ലാതെ കുട്ടികൾക്ക് കാട്ടുകയും വിശദീകരിച്ചു നൽകുകയും ചെയ്തു.
ഒന്നാം തിയതി ഒബ്സെർവഷൻ ഉണ്ടായിരുന്നു . 9A യിൽ പലതരം പേശികൾ എന്ന ടോപ്പിക്ക് ആണ് ഞാൻ തിരഞ്ഞെടുത്തത് അദ്ധ്യാപിക വളരെ ശ്രദ്ധയോടു കൂടി എനിക്ക് വന്ന തെറ്റുകൾ കാട്ടിത്തന്നു .
WEEKLY REPORT 6 (JAN 7 - JAN 11 )
വളരെ ഏറെ അധ്യയന ദിനങ്ങൾ കുറവുള്ള ആഴ്ച ആയിരുന്നു ഈ വെട്ടം.9A യിലും 9C യിലും കുറച്ചു ദിവസങ്ങളായി പെരിയഡുകൾ ലെഭിക്കുന്നുണ്ടായിരുന്നില്ല മറ്റൊന്നുമല്ല ആ ക്ലാസ്സിലെ കുട്ടികൾക്കു IT പ്രാക്ടിക്കൽ പഠിപ്പിച്ചു നല്കുവാനായി ബിയോളജി ടീച്ചറായ ആണിയമ്മ ടീച്ചർ പെരിയഡുകൾ ഉപയോഗപ്പെടുത്തി. തുടർന്ന് ടീച്ചറിനോടായ് ഞാൻ ടീച്ചർ എട്ടു എയിൽ പീരിഡുകൾ എടുക്കുവാനായി ആവശ്യപ്പട്ടു
അതിന് പ്രകാരം ഞാൻ പീരിയടുകൾ വിനിയോഗിക്കുകയും പഠഠഭാഗ ഗങ്ങൾ വിവരിച്ചു നൽകുകയും ചെയ്തു 'ജയവവൈവിദ്യ ശോഷണം '' , '' വംശനാശം സംഹഭവിച്ച ജീവികൾ'' '' വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നിവയായിരുന്നു ഞാൻ എടുത്ത ടോപ്പിക്കുകൾ
കുട്ടികളെ നമ്മുടെ മുന്നിൽ പിടിച്ചിരുത്തി പാഠഭാഗം അവതരിപ്പിച്ചു അവരെ നമ്മളിലേക്ക് കൂടുതൽ അടുപ്പിക്കുവാനും ഇതിലൂടെ കഴിഞ്ഞു
ജൈവവൈവിധ്യ ശോഷണത്തെപ്പറ്റിയും അതിന്റെ ദോഷവശങ്ങളും കുട്ടികൾക്ക് ഉദ്ബോദിപ്പിച്ചുനൽകി
തുടർന്ന് ഏറ്റു പോയ കണ്ണികൾ എന്നുള്ള ഭാഗത്ത് ക്വഗ്ഗോ ഡോഡോ മാർത്ത എന്ന സഞ്ചാരി പ്രാവ് എന്നിവയെ എല്ലാം കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി
തുടർന്ന് വംശ നാശം നേരിടുന്ന ജീവികളെ ക്കുറിച്ചു കുട്ടികൾക്ക് അറിവ് പ്രദാനം ചെയ്യുന്നതിന് വേണ്ടി ഞാൻ എന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ വിവരിച്ചുനൽകി മറ്റൊരു പ്രദാന വസ്തുത എന്റെ അനുഭവങ്ങൾ കേൾക്കുവാനായി കുട്ടികൾ വളരെ ശ്രെദ്ധ കാം ശികളായി ഇരുന്നു എന്നുള്ളതാണ്
WEEKLY REPORT 7 ( JAN 14 - JAN 16 )
ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച . ഈ ആഴ്ചയുടെ ആദ്യ ദിവസം ഒബ്സെർവഷൻ ഉണ്ടായിരുന്നു . ഇൻസിട്ടു കൺസേർവഷൻ എന്ന ടോപ്പിക്ക് ആണ് അതിനായി തിര നെടുത്തത് എട്ടു എയിൽ മൂനാം പീരീഡ് ലില്ലി ടീച്ചറിന്റെ കയ്യിൽ നിന്നും ചോദിച്ചു വാങ്ങി ടീച്ചർ വളരെ സന്തോഷത്തോടു കൂടി പീരിയോടുകൾ നൽകി . ലില്ലി ടീച്ചറിനോടായി നമ്മൾ എന്ത് തന്നെ ആവശ്യപ്പെട്ടാലും ടീച്ചർ വളരെ സന്നദ്ധതയോടു കൂടി അത് ചെയ്തു നൽകും .
ഇൻസിട്ടു കൺസേർവഷൻ സ്ലൈഡ് പ്രസന്റേഷൻ ഉപയോഗിച്ചു കൊണ്ടാണ് ക്‌ളാസ് എടുത്തത് അദ്ധ്യാപിക വളരെ നല്ല രീതിയിൽ ഞാൻ വരുത്തിയ തെറ്റുകൾ എടുത്ത് കട്ടി തന്നു
അടുത്ത ദിവസം എക്സിറ്റ് കോൺസെർവഷനെ പറ്റിയുള്ള ക്‌ളാസ്സുകൾ എട്ടിൽ എത്തി പഠിപ്പിച്ചു , സ്ലൈഡുകൾ ആണ് അതിനു വേണ്ടി ഉപയോഗിച്ചത് എക്സിറ്റ് കൺസേർവഷൻ കുട്ടികൾക്ക് പഠിക്കുവാനായി പാഠഭാഗത്ത് നൽകിയിരിക്കുന്നത് സൂലോജിക്കൽ ഗാർഡനും GENE ബാങ്കുകളും മറ്റുമാണ്